ചെമ്പട കണ്ണൻ അന്തരിച്ചു.

ആദരാഞ്ജലികൾ🌹🌹

ഡി.വൈ.എഫ്.ഐ മുൻ മേഖല കമ്മിറ്റി അംഗവും, യൂണിറ്റ് സെക്രട്ടറിയും, മാടായിക്കോണം സെന്റർ ബ്രാഞ്ച് അംഗവുമായിരുന്ന മഠത്തിപറമ്പിൽ കണ്ണൻ (51) ഇന്ന് പുലർച്ചെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. നിമോണിയായിരുന്നു മരണ കാരണം. 23-01-24 ൽ എടക്കുളം ശാന്തിതീരത്തു വെച്ചാണ് സംസ്ക്കാരം.

Leave a Reply

Your email address will not be published. Required fields are marked *