*പൊള്ളലേറ്റ് മരിച്ചു*

*================*

*ഇരിങ്ങാലക്കുട* : നഗരസഭ പതിനൊന്നാം വാർഡ് കാട്ടുങ്ങച്ചിറ കോക്കാനിക്കാട് കുറ്റിക്കാട്ടുപറമ്പിൽ വീട്ടിൽ ബിനോയ് ഭാര്യ സ്വാതി പൊള്ളലേറ്റ് ( 25 )മരിച്ചു.

ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം *( 25/ 1/24 / )* വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് മുക്തിസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *