കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരൻ സാറിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

1998 ൽ പോലീസ് കോൺസ്റ്റബിൾ ആയി KAP രണ്ടാം ബറ്റാലിയനിൽ കേരള പോലീസിൽ ജോലിക്ക് കേറി. 2003 ..ൽ നേരിട്ട് സബ് ഇൻസ്പെക്ടർ ആയി ചേർന്നു. 2010 ൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി പ്രമോഷൻ ആയി. 11 വർഷത്തെ സേവനത്തിനു ശേഷം 2021 ൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയി പ്രമോഷൻ ആയി. വടകര സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയി നിയമിതനായ ശേഷം അവിടെ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയി ട്രാൻസ്ഫർ ആയി കൊടുങ്ങല്ലൂർ വന്ന് ജോയിൻ ചെയ്തു..

അമ്മ..നളിനി ശങ്കരൻ.

ഭാര്യ..നിഷി, 2 മക്കൾ ജിതിൻ, ഇക്സോറ.

ഇതുവരെയുള്ള സർവീസ് കാലയളവിൽ 128 ഗുഡ് സർവീസ് എൻട്രിയും, 2013 ൽ സ്തുത്യർഹ സേവനത്തിന് കേരള മുഖ്യമന്ത്രിയുടെ മെഡലും, 2016 ൽ കുറ്റാന്വേഷണ മികവിന് ഡിജിപി യുടെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്.

സലീഷ് സാറിന് എല്ലാ ആശംസകളും നേരുന്നു ❤️

Leave a Reply

Your email address will not be published. Required fields are marked *