ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിന് സമീപത്ത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നിര്‍വഹിച്ചു.മുന്‍ എം എല്‍ എ തോമസ് ഉണ്ണിയാടന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.50 ലക്ഷം രൂപ ചിലവിലാണ് മന്ദിരം യാഥാര്‍ത്ഥ്യം ആക്കിയത്.