IJKVOICE

തൃശൂര്‍ കേച്ചേരിയില്‍ സ്വകാര്യ ബസ് അപകടത്തില്‍ 16 പേര്‍ക്ക് പരിക്ക്. ബസ് ചൂണ്ടല്‍ പാലത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.