Homeഎടത്തിരിഞ്ഞി എച്ച് ഡി പി സമാജം ശ്രി ശിവകുമരേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം ഫെബ്രുവരി 15 ന് കൊടിയേറ്റത്തോടെ ആരംഭിക്കും.തുടര്‍ന്ന് അഞ്ച് ദിവസം പ്രൊഫഷണല്‍ നാടകമേളയും 21-ാം തിയ്യതി തിരുവുത്സവ ആഘോഷവും നടക്കും. എടത്തിരിഞ്ഞി എച്ച് ഡി പി സമാജം ശ്രി ശിവകുമരേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം ഫെബ്രുവരി 15 ന് കൊടിയേറ്റത്തോടെ ആരംഭിക്കും.തുടര്‍ന്ന് അഞ്ച് ദിവസം പ്രൊഫഷണല്‍ നാടകമേളയും 21-ാം തിയ്യതി തിരുവുത്സവ ആഘോഷവും നടക്കും. February 14, 2024February 14, 2024brandkee
ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന് ബസുകളുടെ അമിത വേഗതയില്‍ പ്രതിഷേധിച്ച് ക്രൈസ്റ്റ് കോളേജ് പരിസരത്ത് സമരം നടത്തി.
തൃശൂർ പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിൽ അനധികൃത മരുന്നു വിൽപ്പന കണ്ടെത്തി.
എടക്കുളം പാലത്തിന് സമീപം ബൈക്ക് അപകടം ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ അനിൽ കുമാറിന്റെ മകൻ വിബീൻ (23) ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.