ബിജെപി നേതാവ്

കെ സുരേന്ദ്രന്‍റെ പട്ടികജാതിക്കാരോടുള്ള

അവഹേളനത്തിനെതിരെ PKS ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു ഏരിയ സെക്രട്ടറി സി ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു.. ഏരിയ പ്രസിഡൻ്റ് എ വി ഷൈൻ അദ്ധ്യക്ഷത വഹിച്ചു. വി സി മണി സ്വാഗതവും കെ വി പവനൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി കെ മനുമോഹൻ,മീനാക്ഷി ജോഷി, എ വി പ്രസാദ്,മണി, മനോഹരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *