ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്ന് പേരെ കൊന്ന സംഭവത്തില്‍ പ്രതികളെ ഇരിങ്ങാലക്കുട കോടതി കുറ്റവിമുക്തരാക്കി.2008 ലെ തിരുവുത്സവത്തിനാണ് സംഭവം.എഴുന്നള്ളിപ്പ് കഴിഞ്ഞ് കാഴ്ച്ചക്കാരില്‍ ഒരാള്‍ ആനയുടെ കൊമ്പില്‍ പിടിച്ചതിനെ തുടര്‍ന്നാണ് ആന ഇടഞ്ഞത്.പിന്നീട് ഒരു സ്ത്രി അടക്കം മൂന്ന് പേരെയാണ് ആന കൊലപെടുത്തിയത്.