പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 40 വർഷം തടവും 1,85,000/ രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ്‌ രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *