ഇരിങ്ങാലക്കുട.ബിജെപി സംസ്ഥാന സംഘടനാ ജന:സെക്രട്ടറി സുഭാഷ് പങ്കെടുത്ത ബൂത്ത് ഇൻചാർജ്,ബൂത്ത് പ്രസിഡണ്ട് യോഗം കലാക്ഷേത്ര ഹാളിൽ നടന്നു.

മേഖല പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ,മേഖല സംഘടനാ സെക്രട്ടറി സുരേഷ്ജി,ജില്ല ജന സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, നി മണ്ഡലം ഇലക്ഷൻ ഇൻചാർജ് എ ആർ അജിഘോഷ്ജി, മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, മണ്ഡലം പ്രഭാരി കവിതാ ബിജു,മണ്ഡലം ജന:സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്,സണ്ണി കവലക്കാട്ട്, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം,ഫുൾടൈമർ സജീവ് അമ്പാടത്ത് എന്നീ നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *