Homeചൊവ്വൂരിൽ ആംബുലൻസിൻ്റെ അടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ മരിച്ചു. രോഗിയുമായി പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പുതുക്കാട് സ്വദേശി മുരളിയാണ് മരിച്ചത്. ചൊവ്വൂരിൽ ആംബുലൻസിൻ്റെ അടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ മരിച്ചു. രോഗിയുമായി പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പുതുക്കാട് സ്വദേശി മുരളിയാണ് മരിച്ചത്. March 21, 2024March 21, 2024brandkee
ഇരിങ്ങാലക്കുട : പ്ലാക്കൽ എരുമകാട്ടുപറമ്പിൽ ഔസേപ്പ് മകൻ അന്തോണികുട്ടി (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് 5.30 ന് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. മകൾ മിഡ്ലി. മരുമകൻ റോയ് ജോസ്.
ഇരിഞ്ഞാലക്കുട കത്തീഡ്രൽ എ. കെ.സി.സിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ അപകടത്തിൽ നിര്യാതരായ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി.
കുവൈറ്റില്‍ വച്ച് ഷോക്കേറ്റ് കരുവന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.കരുവന്നൂര്‍ പനംങ്കുളം സ്വദേശി മണക്കുന്നത്ത് മനോജിന്റെ മകന് അക്ഷയ് (24) ആണ് മരണപ്പെട്ടത്.കുവെറ്റില്‍ റിഖിലാണ് അക്ഷയ് ജോലി ചെയ്തിരുന്നത്.ജോലി സ്ഥലത്ത് വച്ച് തന്നെയാണ് അപകടം സംഭവിച്ചതും.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കില്ലും ജിവന് രക്ഷിക്കാനായില്ല എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിയ്ക്കും.അമ്മ സിനി.സഹോദരന് അഭിജിത്ത്