ബോബി ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള സംവാദം സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18ന് ഇരിങ്ങാലക്കുടയില്‍ നടത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഇരിങ്ങാലക്കുട : അക്കാദമിക് മേഖലയിലുള്ളവർ സാങ്കേതിക വിദ്യാ വികസനത്തിൽ നേരിട്ട് പങ്കാളികളാകണമെന്ന് എൻ പി ഒ എൽ മുൻ അസോസിയേറ്റ് ഡയറക്ടർ എ ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ്…