കഥകളി ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കലാനിലയം ഗോപിയാശാന് ശിഷ്യര്‍ വിരശ്യംഖല സമര്‍പ്പിക്കുന്നു.ഗുരുദക്ഷിണ എന്ന പേരിലുള്ള പരിപാട് മെയ് 18,19 തിയതികളില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
തൃശ്ശൂരില്‍ മദ്യപിച്ചെത്തിയ പിതാവ് 12 കാരനായ മകനെ വെട്ടി പരിക്കേൽപ്പിച്ചു. വിയ്യൂര്‍ പനമ്പിള്ളിയിലാണ് സംഭവം. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ്…