വിൽസൺ ഈരത്തറ ഉൽഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ മുഖ്യാതിഥി ആയിരുന്നു. ടെലസ് ഇന്റർനാഷ്ണൽ എം. ഡി. സോണി സേവ്യർ, ജെ.സി. ഐ. സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറർ ഷിജു കണ്ടംകുളത്തി,മുൻ പ്രസിഡൻഡുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ടെലസ് ഇന്റർനാഷ്ണൽ മാനേജർ നിമിഷ ബിജു എന്നിവർ പ്രസംഗിച്ചു. പ്രശസ്ത കരിയർ ഗുരു ജോമി പി.എൽ. സെമിനാർ നയിച്ചു.ഇരിങ്ങാലക്കുടയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സെമിനാറിൽ വിവിധ സ്ക്ളൂകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.