സബര്‍മതി സാംസ്‌ക്കാരിക വേദി പടിയൂര്‍ 5-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ജീവകാരുണ്യം സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.