IJKVOICE

മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കൂടൽമാണിക്യത്തിൽ ദർശനം നടത്തി.

മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കൂടൽമാണിക്യത്തിൽ ഇന്ന് രാവിലെ ദർശനം നടത്തുകയും നേന്ത്രപ്പഴം കൊണ്ട് തുലാഭാരംനടത്തുകയും ചെയ്തു.

ശ്രീ കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് സി കെ ഗോപി, മാനേജിംഗ് കമ്മിറ്റിയംഗം അഡ്വക്കേറ്റ് കെ ജി അജയകുമാർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.