IJKVOICE

കേന്ദ്ര സഹമന്ത്രിയായ ശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ സുരേഷ് ഗോപിക്ക് ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.