IJKVOICE

കാറളത്ത് കുടിവെള്ള പദ്ധതിയ്ക്കായി പൈപ്പ് കൊണ്ട് വന്ന് റോഡരികിൽ ഇട്ട് അഞ്ച് വർഷം. റോഡ് ടാറിംങ്ങ് നടത്താൻ ഒരുങ്ങി അധികൃതർ. ടാറിംങ്ങ് കഴിഞ്ഞ് കുത്തി പൊളിക്കാൻ ആണോ എന്ന് നാട്ടുക്കാരുടെ ചോദ്യം.