IJKVOICE

ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിന്റെ ഹൗസ് സിസ്റ്റം ഉദ്ഘാടനം സ്‌കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥിയും ജനം ടിവിയുടെ ഫോര്‍മര്‍ ഡയറക്ടറും സി ഇ ഒ യുമായിരുന്ന വിപിന്‍ പാറമേക്കാട്ടില്‍ നിര്‍വഹിച്ചു.