IJKVOICE

ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗണ്‍ഹാളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പത്ത് ദിവസം നടക്കുന്ന ഞാറ്റുവേല മഹോത്സവം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു