IJKVOICE

കാട്ടൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. നിരവധി വീടുകളില്‍ വെള്ളം കയറി.

ദുരിതാശ്വാസ ക്യാമ്പില്‍ കൂടുതല്‍ ആളുകള്‍ എത്തി തുടങ്ങി