IJKVOICE

ശ്രീലങ്കൻ സ്വദേശിയായ അജിത്ത് കിഷൻ പെരേര (51) ജൂലൈ 24ന് തൃശൂർ കോടതിയിൽ ഹാജരാക്കവേ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.

ഇയാള്‍ക്ക് 160 സെന്റിമീറ്റര്‍ ഉയരമുണ്ട്. ഇരുനിറമാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2363608, 9497987131, 9446465345. ഇ-മെയില്‍ shotownwsttsr.pol@kerala.gov.in