മൂർക്കനാട് ചിറയത്ത് മഠത്തിൽ ചാത്തപ്പൻ മകൻ സുനിൽകുമാർ (53) മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖം മൂലം തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു,സിപിഐഎം മൂർക്കനാട് ബ്രാഞ്ച് സെക്രട്ടറിയും, സഹകരണ ബാങ്ക് ജീവനക്കാരനും , സഹകരണ അനുബന്ധ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.
അമ്മ – കമല
സുജ
സുമ (കരുവന്നൂർ സർവീസ് സഹരണ ബാങ്ക് ജീവനക്കാരി)അവിവാഹിതനാണ്.ശവസംസ്കാര ചടങ്ങുകൾ 29/09/2024 ഞായർ രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ വെച്ച് നടക്കും