IJKVOICE

ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തട്ടിപ്പ്
തട്ടിപ്പ് സംഘം കളക്ടർ എന്ന വ്യാജേന
സഹായം ചോദിച്ച് ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ച് നമ്പർ കൈക്കലാക്കും
പിന്നീട് ഫോണിൽ ബന്ധപ്പെട്ട് പണം ചോദിക്കുന്നതാണ് സംഘത്തിൻറെ രീതി
സിആർപിഎഫ് ഉദ്യോഗസ്ഥന്റെ ഫർണിച്ചറിന് പകരം ഒന്നേകാൽ ലക്ഷം രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു
തട്ടിപ്പാണെന്ന് മനസ്സിലാക്കിയ അതിരപ്പിള്ളി സ്വദേശി ഫർണിച്ചർ ആവശ്യമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു