IJKVOICE

പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡൻറ് അന്തരിച്ചു

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് സി വി രാമകൃഷ്ണൻ നിര്യാതനായി.ഇരിങ്ങാലക്കുട നഗരസഭ 27 വാർഡ് പരേതനായ അച്ചുതൻ നായർ മകൻ ചേലൂർ സ്വദേശി സി വി രാമകൃഷ്ണൻ ( 87 ) നാടിനോട് വിട പറഞ്ഞു. അവിവാഹിതനാണ്. ദേശഭിമാനി, ടെറ്റ്കോ, ടെലിഗ്രാഫ്, എന്നി പത്രങ്ങളുടെ ലേഖകകനായിരുന്നു. സി പി എം പാർട്ടി ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചു. അമ്മ പരേതയായ കൊച്ചുകുട്ടിയമ്മ.

പരേതരായ സഹോദരങ്ങൾ രാമൻ നായർ.അപ്പു നായർ.ഗോപാലൻ നായർ. ദേവകിയമ്മ.ശ്രീധരൻ നായർ. മാണിക്യൻ. ലക്ഷ്മിക്കുട്ടിയമ്മ.സംസ്കാരം ഒക്ടോബർ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ