IJKVOICE

പൊന്നേത്ത് പ്രകാശൻ(57) അന്തരിച്ചു

ആറാട്ടുപുഴ : പൊന്നേത്ത് ജാനകി അമ്മയുടേയും ചുള്ളിപറമ്പിൽ ദാമോദരൻ നായരുടേയും മകൻ പ്രകാശൻ എന്ന കുട്ടൻ (57) അന്തരിച്ചു.

ഭാര്യ: കണിയമ്പത്ത് സുധ

മക്കൾ: ആദർശ് (ദുബായ്),

ആദ്യത്യൻ (ചെന്നൈ)

സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.

ഫോൺ: 8281486010