കാട്ടൂര്‍ സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് പള്ളിയുടെ അമ്പ് പെരുന്നാളും ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും 10,11,12 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി ആഘോഷിക്കുമെന്ന് വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
See translation