IJKVOICE

ഭീഷണി കേസ് പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു

എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു.