കാറളം തേറുകാട്ടിൽ ഇഞ്ചോടിക്കാരൻ ദേവസ്സി മകൻ ഐ ഡി ഫ്രാൻസിസ് മാസ്റ്റർ(84) അന്തരിച്ചു.കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആയിരുന്നു. ചാഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, ചാഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ,ആക്ടിംഗ് പ്രസിഡൻ്റ്,ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,കാറളം ഗ്രാമ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.തൃശൂർ അതിരൂപത,ഇരിഞ്ഞാലക്കുട രൂപത സെൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റി സെൻട്രൽ കൗൺസിൽ,രൂപത സോഷ്യൽ ആക്ഷൻ ഫോറം,പാലിയേറ്റീവ് സൊസൈറ്റി, പിഡിഡിപി സൊസൈറ്റി എന്നിവയിലും നേതൃത്വം വഹിച്ചിട്ടുണ്ട്. ഭാര്യ:മേഴ്സി ഫ്രാൻസിസ്(റിട്ട ടീച്ചർ,സെൻ്റ് ആൻ്റണീസ് ഹൈ സ്കൂൾ,മൂർക്കനാട്) മക്കൾ: മേരി ലിൻ(ടീച്ചർ,ആനന്ദപുരം ശ്രീകൃഷ്ണ),റോസ്(ടീച്ചർ,ആനന്ദപുരം ശ്രീകൃഷ്ണ), അനു(ടീച്ചർ,ഗവൺമെൻ്റ് എച്ച് എസ് എസ്, വി ആർ പുരം), ബാസ്റ്റിൻ ഫ്രാൻസിസ്(അസി മാനേജർ,സൗത്ത് ഇന്ത്യൻ ബാങ്ക്, ചെങ്ങാലൂർ)
മരുമക്കൾ:ഷിബു വർഗീസ് പടിക്കല(അഡ്വക്കേറ്റ് ഇരിഞ്ഞാലക്കുട), ജോഫി സി മഞ്ഞളി(ഹെഡ് മാസ്റ്റർ സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് വേലൂപ്പാടം), സീജോ കരേടൻ(സെക്രട്ടറി,പരിയാരം ഗ്രാമപഞ്ചായത്ത്), കാതറിൻ ടി എസ്(ടീച്ചർ, ബി വി എം എച്ച് എസ് എസ്,കല്പറമ്പ്).
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്
കാറളം ഹോളി ട്രിനിറ്റി പള്ളി ഇളംപുഴ കപ്പേള സെമിത്തേരിയിൽ)