നാഷണൽ ഹൈ സ്കൂളിലെ മുൻഹെഡ്മിസ്ട്രസ്സ് പുളിയത്ത് രമാദേവിടീച്ചർ കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു മൃതദേഹം ഇന്ന് 6 മണിക്ക് മാടായി കോണത്തുള്ള വീട്ടിൽ കൊണ്ടുവരുന്നതും നാളെ രാവിലെ 10 മണിക്ക് അന്ത്യ കർമ്മങ്ങൾക്കായി കൊണ്ടുപോകുന്നതുമാണ്![]()