IJKVOICE

ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു

വ്യാപാര ഷെയറുകളുടെ മറവിൽ വലിയ ലാഭവിഹിതം വാഗ്‌ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന്‌ കോടികൾ തട്ടിപ്പുനടത്തിയ സംഭവത്തിൽ ബില്യൺ ബീസ് ഷെയർ ട്രേഡിങ് കമ്പനിക്കെതിരേ ഇരിങ്ങാലക്കുട പോലീസ് ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു.