പൂമംഗലം ഗ്രാമപഞ്ചായത്ത് ഫെസിലിസ്റ്റേഷന്‍ സെന്റര് ഉദ്ഘാടനം ചെയ്തു.
വിജ്ഞാനകേരളത്തിന്റെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ഫെസിലിസ്റ്റേഷന്‍ സെന്റര് ഉദ്ഘാടനം അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. ബിന്ദു എം.എസിന്റെ അധ്യക്ഷതയില്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി നിര്‍വ്വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് ദീപ കെ.വി ആശംസകള്‍ അറിയിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നുളള എല്‍. ആര്‍. പി മാര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരക് ഉഷ മധു നന്ദി പറഞ്ഞു.