ANASS ഈ വർഷം മഹാരാഷ്ട്ര നഗ്പുർ വച്ച് നടത്തിയ ഓൾ ഇന്ത്യ നാഷണൽ ഡാൻസ് ഫെസ്റ്റ് 2025ഇൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഭരതലാസ്യ ഡാൻസ് വേൾഡ് കേരളക്ക് സുവർണ്ണ നേട്ടം. ഭരതനാട്യം മൈനർ കാറ്റഗറിയിൽ ആത്മിക കെ സുമേഷിന് ഒന്നാം സ്ഥാനം, ജൂനിയർ ഭരതനാട്യം കാറ്റഗറിയിൽ കരുവന്നൂർ സ്വദേശി അൻവിത സുധീഷ് കുമാറിന് ഒന്നാം സ്ഥാനവും ഈ സീസണിലെ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ചു..സീനിയർ ഭരതനാട്യം കാറ്റഗറിയിൽ അവന്തിക കെ സുമേഷിന് രണ്ടാം സ്ഥാനവും, സീനിയർ കുച്ചുപ്പുടി കാറ്റഗറിയിൽ അനന്യ ഭരതന് ഒന്നാം സ്ഥാനവും ലഭിച്ചു കൂടാതെ ഭരതനാട്യം trio ഓപ്പൺ കാറ്റഗറിയിൽ സുധി നൃത്ത പ്രിയൻ, യദകൃഷ്ണൻ, രതീഷ് കെ എസ് എന്നിവർക്ക് ഒന്നാം സ്ഥാനവും,, ഭരതനട്യത്തിൽ സുധി നൃത്തപ്രിയന് നൃത്തവിഭൂഷൻ അവാർഡും മികച്ച നൃത്ത സംവിധാനത്തിനുള്ള നൃത്താവിഷ്ക്കാർ 2025 അവാർഡും ലഭിച്ചു…..![]()