IJKVOICE

തൃശൂർ സൗത്ത് ജില്ല ശില്ലശാല

വഖഫ് നിയമ ഭേദഗതി

ജന ജാഗരണ യജ്ഞം.

തൃശൂർ സൗത്ത് ജില്ല ശില്ലശാല,

ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ ബിജെപി ഇൻ്റ്വലക്ചൽ സംസ്ഥാന സെൽ കൺവീനർ അഡ്വ:

ശങ്കു.ടി.ദാസ് ഉത്ഘാടനം ചെയ്തു. ജില്ല ജന:സെക്രട്ടറി

കെ പി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജന:സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ പി ഉണ്ണികൃഷ്ണൻ, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്,

ജില്ല ഭാരവാഹികളായ അഡ്വ: ആശ,അജീഷ് പൈക്കാട്ട്, സംസ്ഥാന കമ്മറ്റിയംഗം സി പി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.