IJKVOICE

സ്ത്രീയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ

മതിലകം സ്വദേശിനിയായ സ്ത്രീയെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് മോശമായ ഉദ്ദേശത്തോടെ കയ്യിൽ കയറി പിടിക്കുകയും തുടർന്ന് വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതിന് ഇപ്പോൾ വാടകയ്ക്ക് മതിലകം ഫെറി റോഡിൽ താമസിക്കുന്ന എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ റൌഡി ആയ എരുമപ്പെട്ടി ഒഴിച്ചിരിഗാലിൽ വീട്ടിൽ ശ്രീരാഗ് (29 വയസ്സ്) എന്നയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

ശ്രീരാഗിനെതിരെ കുന്നംകുളം, എരുമപ്പെട്ടി, പുതുക്കാട്, നെടുപുഴ, പയ്യോളി, പഴയന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളെയായി 12 ക്രിമിനൽ കേസുകൾ ഉണ്ട്

മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജി, സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് റാഫി, പ്രബേഷൻ എസ് ഐ അനു ജോസ്, എ എസ് ഐ പ്രജീഷ് , സിവിൽ പോലീസ് ഓഫീസർമാരായ സബീഷ്, ഷിബിൻ ജോൺസൺ, ജമാലുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയ