സേ നോ ടു ഡ്രഗ്‌സ് യെസ് ടു ഡാന്‍സ് എന്ന സന്ദേശം മുന്‍നിര്‍ത്തി ഇരിങ്ങാലക്കുട എ ജെസ് ഡാന്‍സ് ആക്കാദമി സംഘടിപ്പിക്കുന്ന മെഗാ ഡാന്‍സ് ഷോ മെയ് 23 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണി മുതല്‍ കത്തിഡ്രല്‍ സീയോണ്‍ ഹാളില്‍ നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു