സെയ്ൻ്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് അഹമ്മദാബാദ് വിമാനപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികളർപ്പിച്ചു.
കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ റവ. ഫാ.ഡോ. ലാസർ കുറ്റിക്കാടൻ വിമാനപകടത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം അറിയിച്ചു കൊണ്ട് സംസാരിച്ചു പ്രസിഡൻ്റ് സാബൂ കൂനൻ അനുശോചനയോഗത്തിൽ എത്തിചേർന്ന എല്ലാവർക്കും സ്വാഗതമാശംസിച്ചു സെക്രട്ടറി റോബി കാളിയങ്കര നന്ദി രേഖപ്പെടുത്തി
അസിസ്റ്റൻറ് വികാരി ഓസ്റ്റിൻ
പള്ളി ട്രസ്റ്റിസ്, കേന്ദ്രസമിതി പ്രസിഡൻ്റ് ജോമി ചേറ്റുപുഴക്കാരൻ ട്രഷറർ ഡേവിസ് ചക്കാലയ്ക്കൽ, ഷാജു അബ്രഹാം കണ്ടംകുളത്തി, ബീന രാജേഷ് , വർഗ്ഗീസ് ജോൺ തെക്കിനിയത്ത് , മിനി ജോസ് കാളിയങ്കര , രഞ്ചി അക്കരക്കാരൻ, ജോസ് മാമ്പിള്ളി, അബ്രഹാം പള്ളിപ്പാട്ട്, വിൻസെൻ കോമ്പറക്കാരൻ, ബേബി ജോയ് തളിയക്കുഴി, തോമസ് തൊകലത്ത് ,പി.ടി ജോർജ്ജ്, ഷാജു പാറേക്കാടൻ, സെബി അക്കരക്കാരൻ, മാത്യൂ മാളിയേക്കൽ കത്തോലിക്ക കോൺഗ്രസ് അംഗങ്ങൾ ഇടവക വിശ്വാസികൾ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു