IJKVOICE

ബസ് ഇടിച്ച് കാർ തകർന്നു

ബൈക്ക് യാത്രികൻ മരിച്ച ചൊവ്വൂർ ഇറക്കത്ത് വീണ്ടും അപകടം

അമിതവേഗത്തിൽ വന്ന ബസ് ഇടിച്ച് കാർ തകർന്നു

മൊബൈലിൽ ചിത്രം എടുത്തത് സംബന്ധിച്ച് ബസിലെ കണ്ടക്ടർ ബൈക്ക് യാത്രക്കാരുമായി തർക്കം