IJKVOICE

കേരള കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് മുന്നണിയിൽ കേരള കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു