IJKVOICE

ഇരിങ്ങാലക്കുട പായ്ക്കാട്ട്മനയിൽ രാജേന്ദ്രൻ്റെ പത്‌നി രാജശ്രീ നിര്യാതയായി

നിര്യാതയായി
ഇരിങ്ങാലക്കുട പായ്ക്കാട്ട്മനയിൽ രാജേന്ദ്രൻ്റെ പത്‌നി രാജശ്രീ നിര്യാതയായി. സംസ്കാരകർമ്മങ്ങൾ ബുധൻ രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട പടിഞ്ഞാറേ നടയിൽ സംഗമേശ്വര അവന്യൂവിൽ സ്വവസതിയിൽ വച്ച്.
മക്കൾ. ശ്രീകർ PR, ശ്രേയ PR
ഓച്ചിറ ക്ലാപ്പനയിൽ തോട്ടത്തിൽ ഇല്ലത്തെ മകളാണ്