എടതിരിഞ്ഞി : എടച്ചാലി പരേതനായ കൃഷ്ണൻ മകൻ പ്രേമദാസൻ (68) നിര്യാതനായി. പടിയൂരിലെ സാമൂഹിക -സാംസ്കാരിക പ്രവർത്തകനും നാടക – സിനിമാ നടനുമായിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനും ദീർഘകാലം പടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. സംസ്ക്കാരം ഇന്ന് (3-1-2026 ശനി ) രാവിലെ 8 മണിക്ക് സ്വവസതിയിൽ.
ഭാര്യ : ലത
മക്കൾ : കൃഷ്ണദാസ്, പ്രേം കൃഷ്ണൻ
മരുമകൾ : നൗഫി