IJKVOICE

സുധർമൻ (65 വയസ്സ്) നിര്യാതനായി

നിര്യാതനായി

അവിട്ടത്തൂർ:കല്ലിങ്ങപ്പുറം കൊച്ചുണ്ണി മകൻ സുധർമൻ (65 വയസ്സ്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ

ഭാര്യ :ജലജ

മക്കൾ : ധന്യ, ധനൂപ്

മരുമക്കൾ: സന്തോഷ്, രേഷ്മ