IJKVOICE

ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് ഓഫിസ് തുറന്നു

ഇരിങ്ങാലക്കുട എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു.