ണിപൂർ ജനതക്ക് ഐക്യദാർഡ്യവുമായി പാദുവ നഗർ ഇടവക
മനുഷ്യത്വം കാണിക്കു മണിപൂരിനെ രക്ഷിക്കു എന്ന മുദ്രവാക്യവുമായി പാദുവ നഗർ സെന്റ് ആന്റണിസ് ഇടവക അംഗങ്ങൾ പ്രതിഷേധ മൗനജാഥ നടത്തി പള്ളിയങ്കണത്തിൽ ചേർന്ന പ്രതിഷേധ യോഗം ഇരിങ്ങാലക്കുട രൂപത മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി ഉൽഘാടനം ചെയ്തു വികാരി ഫാ. റിജോ ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു കൈക്കാരൻമാരായ ഇഗ്നേഷ്യസ് കുന്നത്ത് പറമ്പിൽ, സോജൻ കുന്നത്ത് പറമ്പിൽ , ജെയിസൺ കുന്നത്ത് പറമ്പിൽ എന്നിവർ പ്രസംഗിച്ചു