കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിജു ആന്റോ (58) അന്തരിച്ചു

ഇരിഞ്ഞാലക്കുട: കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിജു ആന്റോ (58) അന്തരിച്ചു. പരേതനായ അറയ്ക്കൽ കണ്ടം കുളത്തി ആന്റോയുടെ മകനാണ്. ഭാര്യ: ആലപ്പുഴ മാപ്പിളശ്ശേരി കുടുംബാംഗം സിസി വിജു. മക്കൾ: ആന്റണി (അന്തു), അംഗിത (അഗി), തോമസ് (തൊമ്മൻ). സഹോദരങ്ങൾ: ജോഷ്വാ ആന്റോ – ചെയർമാൻ കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ്, മെർളിൻ തോമസ്, ഫെറിൻ ജോജോ, ജോസഫ് ആന്റണി ( കുട്ടൻ). സംസ്കാര കർമ്മം നാളെ 10-)ം തിയ്യതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *