IJKVOICE

മാപ്രാണം: കാഞ്ഞാണിക്കാരൻ ഡേവീസ് 67 നിര്യാതനായി

സംസ്കാര കർമം 21-06-24 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2.45 ന് മാപ്രാണം ഹോളിക്രോസ്സ് തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: ലൂസി മക്കൾ : ഡെയ്സി, നെൽസൻ, നിക്സൻ മരുമക്കൾ : ജോസ്, ജോസിയ

ബോട്ടിൽ റി സൈക്കിളിംഗ് ബിൻ ഉൽഘാടനം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ക്ലിൻ മുരിയാട് പദ്ധതിയുടെ ഭാഗമായി പുല്ലൂർ എസ്.എൻ.ബി.എസ്.സ്കൂളിന് മുൻ വശത്തായി ബോട്ടിൽ റി സൈക്കിളിങ്ങ് ബിൻ സ്ഥാപിച്ചു മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. ലേഡി ജേസി വിംഗ് ചെയർ പേഴ്സൺ രമ്യ ലിയോ പദ്ധതി വിശദീകരണം നടത്തി സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറർ ഷിജു കണ്ടംകുളത്തി, മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി എന്നിവർ […]

മാങ്ങാറി ഉണ്ണികൃഷ്ണൻ (69)അന്തരിച്ചു

ആറാട്ടുപുഴ: മാങ്ങാറി ഗൗരി അമ്മയുടേയും കുന്നത്ത് മാധവൻകുട്ടി നായരുടേയും മകൻ മാങ്ങാറി ഉണ്ണികൃഷ്ണൻ( 69) അന്തരിച്ചു. ഭാര്യ: പൂത്തറക്കൽ വെളമ്പത്ത് വനജ. മക്കൾ : രാജീവ്, രാജേഷ് (രണ്ടു പേരും ദുബായ്) മരുമകൾ : ഗ്രീഷ്മ (ദുബായ്) സഹോദരങ്ങൾ: മോഹനൻ, ശശിധരൻ, പ്രേമലത സംസ്കാരം : ബുധനാഴ്ച 10 ന് വീട്ടുവളപ്പിൽ Mob : *9995765143