ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ഇരിങ്ങാലക്കുടയിലെ പ്രവാസികളായ ഒരു കൂട്ടം മലയാളികളുടെ സംഘടനയായ സംഗമം ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
ഉദ്ഘാടനം ചെയ്തു

കെ പി എം എസ് ജില്ലാ നേതൃയോഗം ആളൂരിൽ സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു.അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പെടുത്താന്‍ പരിശ്രമം നടത്തുന്നുണ്ടെന്ന് അദേഹം അറിയിച്ചു
കരുവന്നൂർ പുഴ കവിഞ്ഞ് ഒഴുകുന്നു

കരുവന്നൂർ പുഴ കനത്ത മഴയിൽ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു. കമാൻ്റോ മുഖത്തെ പത്ത് ലക്ഷം രൂപയുടെ താൽക്കാലിക തടയണ വഴി വെള്ളം ഒഴുകി വീടുകളിൽ വെള്ളം കയറി തുടങ്ങി
K. R നാരായണൻ കല്ലിങ്ങപുറം (84) നിര്യതനായി

ഇരിങ്ങാലക്കുട : K. R നാരായണൻ കല്ലിങ്ങപുറം (84) 2025 മേയ് 30ാം തിയ്യതി വെള്ളിയാഴ്ച രാത്രി 11.10 ന് നിര്യതനായി. മരണാനന്തര ക്രിയകൾ മേയ് 31 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.00 മണിക്ക് സ്വവസതിയിൽ തുടർന്ന് സംസ്ക്കാരം 4 മണിക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ . ഭാര്യ സുകൃതവല്ലി മകൻ വീനസ് മകൾ വിൻസി മരുമകൻ ബാബു മരു മകൾ ജിബ് ലു പേരക്കുട്ടികൾ സഹോദരങ്ങൾ Late K. R വാസു Late മാധവി വേലായുധൻ Late […]
പ്രതിഷേധ ധർണ്ണ നടത്തി

പടിയൂർ പഞ്ചായത്തിലെ പുളിക്കല ചിറപാലത്തിന്റെ നിർമാണത്തിനോടനുബന്ധിച്ച് നിർമ്മിച്ച താൽക്കാല തടയണ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പടിയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു.49 വയസ്സായിരുന്നു.പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിലായിരുന്നു അന്ത്യം. 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗോപി കണ്ണനെ നടയിരുത്തിയത്.
പ്രതിഷേധ ധർണ്ണ നടത്തി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ,ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധ ധർണ്ണ നടത്തി
പ്രതിഷേധപ്രകടനം നടത്തി

കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്ഥാന പാതയിലെ നിർമ്മാണപ്രവർത്തനങ്ങളുടെ മെല്ലെപോക്കിൽ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രതിഷേധപ്രകടനം നടത്തി
മത്സ്യ തൊഴിലാളികൾക്ക് ജീവനോപാധി

മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികൾക്ക് ജീവനോപാധി എന്ന നിലയിൽ വഞ്ചിയും വലയും വിതരണം ചെയ്തു