ഇരിങ്ങാലക്കുട : K. R നാരായണൻ കല്ലിങ്ങപുറം (84)
2025 മേയ് 30ാം തിയ്യതി വെള്ളിയാഴ്ച രാത്രി 11.10 ന് നിര്യതനായി. മരണാനന്തര ക്രിയകൾ മേയ് 31 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.00 മണിക്ക് സ്വവസതിയിൽ തുടർന്ന് സംസ്ക്കാരം 4 മണിക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ .
ഭാര്യ സുകൃതവല്ലി
മകൻ വീനസ്
മകൾ വിൻസി
മരുമകൻ ബാബു
മരു മകൾ ജിബ് ലു
പേരക്കുട്ടികൾ
സഹോദരങ്ങൾ
Late K. R വാസു
Late മാധവി വേലായുധൻ
Late K. R.ബാലൻ
Late K. R ഗംഗാധരൻ
വിശാല ഗംഗാധരൻ
K. R ചന്ദ്രൻ
K. R മോഹനൻ
K. R ജനാർദ്ദനൻ
Sndp യോഗം ഡയറക്ടർ, SN club പ്രസിഡന്റ്, ശ്രീ നാരായണ എഡ്യൂക്കേഷൻ സൊസൈറ്റി ചെയർമാൻ, കോർഡിനേഷൻ കൗൺസിൽ ഫോർ ശ്രീനാരായണ ഓർഗനൈസേഷന്സ് ചെയർമാൻ
എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്