അതിക്രമിച്ച് ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

കരൂപ്പടന്നയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മുളക് പൊടി എറിഞ്ഞ് ഗൃഹനാഥനെ കമ്പി വടികൊണ്ട് തലക്ക് അടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
23കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

പ്രണയത്തിൽ നിന്നും പിന്മാറിയതിന് 23കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു.കണ്ണാറ ശാന്തിനഗർ സ്വദേശി ഒലിയാനിക്കൽ വീട്ടിൽ അർജുൻ ലാൽ ആണ് മരിച്ചത്.തൃശ്ശൂർ കുട്ടനെല്ലൂരിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയും, യുവാവും ഒരേ സ്കൂളിൽ പഠിച്ചവരാണ്. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നും പറയുന്നു.എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇവർ തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.ഇതിനിടെ കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.ഇത് ചോദ്യം ചെയ്തതോടെ യുവാവ് […]
തെങ്ങുകള്‍ക്ക് തീ പിടിച്ചു

കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുന്നാളിനേട് അനുബദ്ധിച്ച് നടത്തിയ വെടിക്കെട്ടിനെ തുടര്‍ന്ന് നിരവധി തെങ്ങുകള്‍ക്ക് തീ പിടിച്ചു
സമരം നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച റേഷന്‍ വ്യാപാരികള്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ സമരം നടത്തി.
കെഎസ്യു- എസ്എഫ്ഐ സംഘർഷം

മാളയിൽ കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്യു- എസ്എഫ്ഐ സംഘർഷം.
മാനസികരോഗിയുടെ ആക്രമണം

കാറളം താണിശേരിൽ കടയ്ക്കും വാഹനത്തിനും നേരെ മാനസികരോഗിയുടെ ആക്രമണം
ഹരിതോദ്യാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 3-ാം നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഹരിതോദ്യാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
മൃതദേഹം കനാലിൽ കണ്ടെത്തി

പടിയൂരിൽ കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ യുവാവിൻ്റേതാണെന്ന് സ്ഥിരീകരിച്ചു
ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം

മാർ. ജെയിംസ് പയോറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ഇരിങ്ങാലക്കുട. എ.കെ.സി.സി. സെയിറ്റ്.തോമസ് കത്തീഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മാർച്ച് 23 മുതൽ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന രണ്ടാമത് മാർ. ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കു വേണ്ടിയുള അഖില കേരള സെവൻസ് ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം റവ.ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. എ.കെ.സി.സി. പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ അദ്ധ്യക്ഷത വഹിച്ചു. […]
മുരിയാട് പുതിയ റോഡ്

സീയോന്‍ വിശ്വാസികളുടെ തിരുനാള്‍ സമ്മാനം : മുരിയാട് പുതിയ റോഡ്. മുരിയാട് : എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ച് (സീയോന്‍) വിശ്വാസികളുടെ ശ്രമഫലമായി മുരിയാട് കോണ്‍വെന്റിന് സമീപം ടൈല്‍ വിരിച്ച് നവീകരിക്കപ്പെട്ട റോഡിന്റെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. സീയോന്‍ സഭാ ആസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കൂടാര തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി നാട്ടുകാര്‍ക്കുള്ള തിരുന്നാള്‍ സമ്മാനമായിട്ടാണ് ഒരു സംഘം സീയോന്‍ സഭാ വിശ്വാസികളുടെ മുന്‍ കൈയ്യില്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് […]