IJKVOICE

സുവനീർ “പച്ച” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : താലൂക്കിൻ്റെ ചരിത്രവും ജീവനക്കാരുടെ രചനകളുമായി പതിന്നാല് വർഷങ്ങൾക്ക് ശേഷം സുവനീറുമായി മുകുന്ദപുരം താലൂക്ക് ജീവനക്കാരുടെ കൂട്ടായ്മ . ” പച്ച ” എന്ന പേരിൽ ടീം മുകുന്ദപുരം പ്രസിദ്ധീകരിച്ച സുവനീർ റവന്യു മന്ത്രി അഡ്വ. കെ.രാജൻ പ്രകാശനം ചെയ്തു . തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് , സുവനീർ ചീഫ് എഡിറ്റർ പ്രസീത ഗോപിനാഥ്, എഡിറ്റർ അഖിൽ.എം.എ ,അലക്സ് ജോസ് കവലക്കാട്ട് എന്നിവർ […]

രക്തസാക്ഷിത ദീനം ആചരിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തിൽ മഹാത്മാ ഗാന്ധിജി യുടെ രക്തസാക്ഷിത ദീനം ആചരിച്ചു ഉദ് ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷതവഹിച്ചു യൂത്ത് കോൺഗ്രസ് ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ജോസഫ് ചാക്കോ അസറുദ്ദീൻ കളക്കാട് സതീഷ് പുളിയത്ത് യൂത്ത് കോൺഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് ജോമോൻ കൗൺസിലർമാരായ സുജ സജിവ് കുമാർ […]

എംജി ലൈബ്രറിയക്ക് എ പ്ലസ്

പ്രവർത്തനമികവിനുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമായ എ പ്ലസ് ഗ്രേഡ് ഇക്കുറിയും നിലനിർത്തി ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി.

കലവറ നിറയ്ക്കൽ ഭക്തിപൂര്‍വം

അവിട്ടത്തൂര്‍ മഹാദേവത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു

കല്ലേറ്റുംങ്കര പെരുന്നാളിൽ കാട്ട്പോത്ത് നിറഞ്ഞുനിന്നു

കല്ലേറ്റുംങ്കര പെരുന്നാളിന് എത്തിയവരുടെ മനം കവര്‍ന്ന് കാട്ട്പോത്ത്.കല്ലേറ്റുംങ്കര സ്വദേശി തന്നെയായ ജോയല്‍ ജോസ് തുളുവത്ത് എന്ന ചെറുപ്പക്കാരനാണ് ഈ കലാസൃഷ്ട്രിയ്ക്ക് പിന്നില്

ബൈക്ക് മോഷ്ടാവ് ഭഗവാൻ ശരത് അറസ്റ്റിൽ

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി 20 വയസ്സുള്ള അഭയ് എന്നയാൾ കൊടുങ്ങല്ലൂർ തെക്കേ നടയിലുളള ലക്ഷ്മി ജ്വല്ലറിക്ക് തെക്കു വശത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച ശരത്ത് @ ഭഗവാൻ, S/o ശശി, ചെറുപറമ്പിൽ വീട്, കൈതാരം നോര്‍ത്ത്, പറവൂര്‍ എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ IPS ൻെറ […]

കാൺമാനില്ല

നടവരമ്പ് കല്ലംകുന്ന് സ്വദേശി പള്ളി പുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് മുതൽ കാണാതായിരിക്കുന്നത്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക.9745617147